പാഴ്‌മോഹങ്ങൾ

പാഴ്‌മോഹങ്ങൾ

ഉള്ളതെല്ലാം വിറ്റുപറക്കണം. പഴയ പുസ്‌തകങ്ങളും എഴുത്തുകളും അടക്കമുള്ളവയെല്ലാം ആക്രിക്കടയിൽ കൊണ്ടു ചെന്ന് വിൽക്കണം. കയ്യിലുള്ള വിലപിടിപ്പുള്ളതെല്ലാം കണ്ണിൽ കണ്ടവർക്ക് വിൽക്കണം. Continue reading “പാഴ്‌മോഹങ്ങൾ”

Advertisements

ഞാനെന്ന പേര് ആഗോള പ്രശ്‌നമാകുമ്പോൾ

ഞാനെന്ന പേര് ആഗോള പ്രശ്‌നമാകുമ്പോൾ

കഴിഞ്ഞ ദിവസം മുതിർന്ന മാദ്ധ്യമ പ്രവർത്തകനെ കാണാനിടയായി… കൂടിക്കാഴ്‌ചക്കിടയിൽ അദ്ദേഹം എന്നോട് വളരെ പ്രസക്തമായ ഒരു ചോദ്യം ചോദിച്ചു…. ഒരു മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിൽ അല്ലെങ്കിൽ എന്തെങ്കിലും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ താങ്കൾക്ക് മുസ്‌‌ലിം എന്ന ഐഡന്റിറ്റി പ്രശ്‌നമായിട്ടുണ്ടോ?​…

അതിന് ഉത്തരമായി അദ്ദേഹത്തിന് ഞാനൊരു സംഭവം വിവരിച്ച് കൊടുത്തു…. Continue reading “ഞാനെന്ന പേര് ആഗോള പ്രശ്‌നമാകുമ്പോൾ”

നിനക്ക് പോയി മംഗളത്തിൽ ചേർന്ന് കൂടേ…

നിനക്ക് പോയി മംഗളത്തിൽ ചേർന്ന് കൂടേ…

നിനക്ക് പോയി മംഗളത്തിൽ ചേർന്ന് കൂടേ… കഴിഞ്ഞ ഞായറാഴ്ച്ച മുതൽ കേൾക്കുന്നതും കേട്ടു മടുത്തതുമായ ഒരു ചോദ്യമാണിത്. ചിലരോടൊക്കെ മാന്യമായ ഭാഷയിലെ മറുപടിയും ചിലരോട് തികഞ്ഞ പുഛത്തോടെയും ഞാനീ ചോദ്യത്തിനെ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ പിന്നീടാണ് എനിക്ക് ഈ ചോദ്യത്തിന് പിന്നിലെ ധ്വനികൾ മനസിലായത്. മുഴുവൻ മാദ്ധ്യമ പ്രവർത്തകരോടുമുള്ല വെറുപ്പും വിദ്വേഷവും നിറഞ്ഞതായിരുന്നു ഓരോ ചോദ്യവും. Continue reading “നിനക്ക് പോയി മംഗളത്തിൽ ചേർന്ന് കൂടേ…”