പാഴ്‌മോഹങ്ങൾ

പാഴ്‌മോഹങ്ങൾ

ഉള്ളതെല്ലാം വിറ്റുപറക്കണം. പഴയ പുസ്‌തകങ്ങളും എഴുത്തുകളും അടക്കമുള്ളവയെല്ലാം ആക്രിക്കടയിൽ കൊണ്ടു ചെന്ന് വിൽക്കണം. കയ്യിലുള്ള വിലപിടിപ്പുള്ളതെല്ലാം കണ്ണിൽ കണ്ടവർക്ക് വിൽക്കണം. Continue reading “പാഴ്‌മോഹങ്ങൾ”

Advertisements

ഉണ്ടത്രേ…

ഉണ്ടത്രേ…

കവിതയുടെ ബീജമായിരുന്ന പെൺശബ്‌ദം…
അത് നീയായിരുന്നത്രേ…

എന്നാലിപ്പോൾ അണ്ഡകടാഹത്തിലേക്ക് ഒഴുകി പോകുന്നതും
നീ മാത്രമാണ് Continue reading “ഉണ്ടത്രേ…”

ഞാനെന്ന പേര് ആഗോള പ്രശ്‌നമാകുമ്പോൾ

ഞാനെന്ന പേര് ആഗോള പ്രശ്‌നമാകുമ്പോൾ

കഴിഞ്ഞ ദിവസം മുതിർന്ന മാദ്ധ്യമ പ്രവർത്തകനെ കാണാനിടയായി… കൂടിക്കാഴ്‌ചക്കിടയിൽ അദ്ദേഹം എന്നോട് വളരെ പ്രസക്തമായ ഒരു ചോദ്യം ചോദിച്ചു…. ഒരു മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിൽ അല്ലെങ്കിൽ എന്തെങ്കിലും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ താങ്കൾക്ക് മുസ്‌‌ലിം എന്ന ഐഡന്റിറ്റി പ്രശ്‌നമായിട്ടുണ്ടോ?​…

അതിന് ഉത്തരമായി അദ്ദേഹത്തിന് ഞാനൊരു സംഭവം വിവരിച്ച് കൊടുത്തു…. Continue reading “ഞാനെന്ന പേര് ആഗോള പ്രശ്‌നമാകുമ്പോൾ”

മരുഭൂമിയിലെ കണ്ണൂരിലേക്ക്…. പെട്രോൾ മണക്കുന്ന ഓർമകളുടെ ബാക്കി

Featuredമരുഭൂമിയിലെ കണ്ണൂരിലേക്ക്…. പെട്രോൾ മണക്കുന്ന ഓർമകളുടെ ബാക്കി

ഉള്ളിലേക്കെടുക്കുന്ന ശ്വാസത്തിന് പോലും വിപ്ലവത്തിന്റെ ശീലുകളുള്ള കേരളത്തിന്റെ സ്വന്തം കണ്ണൂരിന് അറബി നാട്ടിൽ ഒരു അപരനുണ്ടെന്ന്  എത്രപേർക്കറിയാം.അബുദാബിയിലെ ലിവയിൽ നിന്നും

Continue reading “മരുഭൂമിയിലെ കണ്ണൂരിലേക്ക്…. പെട്രോൾ മണക്കുന്ന ഓർമകളുടെ ബാക്കി”